പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധം : കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ചില്‍ പൊലീസ് അതിക്രമം ; ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു
Jaihind TV News Report
Jaihind TV Web Desk
February 12, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം. പ്രവർത്തകർക്കുനേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10