Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KSU| കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് തെരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം എസ്എഫ്‌ഐ കോട്ടക്ക് വിള്ളല്‍ വീഴ്ത്തി കെ.എസ്.യു

KSU| കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് തെരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം എസ്എഫ്‌ഐ കോട്ടക്ക് വിള്ളല്‍ വീഴ്ത്തി കെ.എസ്.യു
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തെ എസ്.എഫ്.ഐ. കോട്ടയ്ക്ക് വിള്ളല്‍ വീഴ്ത്തി കെ.എസ്.യു. ലോ ഫാക്കള്‍ട്ടി പ്രതിനിധി സ്ഥാനമാണ് കെ.എസ്.യു. എസ്.എഫ്.ഐയില്‍ നിന്ന് പിടിച്ചെടുത്തത്. കാര്യവട്ടം ക്യാമ്പസ് കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ആഷിക്ക് മുഹമ്മദ് ബിന്‍ കമാലാണ് ലോ ഫാക്കള്‍ട്ടി പ്രതിനിധിയായി വിജയിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട എസ്.എഫ്.ഐയുടെ അപ്രമാദിത്വത്തിന് ഏറ്റ തിരിച്ചടി, വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറ്റിമറിക്കും. ക്യാമ്പസുകളില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു എന്നതിന്റെ സൂചനകൂടിയാണ് ഈ വിജയം.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in