Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSRTC Accident| വൈറ്റില പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; ലോറിയില്‍ ഇടിച്ച ശേഷം കൈവരിയില്‍ തങ്ങി, വന്‍ ദുരന്തം ഒഴിവായി

KSRTC Accident| വൈറ്റില പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; ലോറിയില്‍ ഇടിച്ച ശേഷം കൈവരിയില്‍ തങ്ങി, വന്‍ ദുരന്തം ഒഴിവായി
  കൊച്ചി: വൈറ്റില പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. വൈറ്റിലയില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് പോവുകയായിരുന്ന ബസാണ് ഇടപ്പള്ളി ഭാഗത്തേക്കുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. അപകടത്തിന് പിന്നാലെ പാലത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുന്നില്‍ പോയിരുന്ന ലോറി അപ്രതീക്ഷിതമായി നിര്‍ത്തിയതാണ് അപകടകാരണമെന്ന് കരുതുന്നു. ലോറിയുടെ പിന്നില്‍ ഇടിച്ച ബസിന് നിയന്ത്രണം നഷ്ടമായി. ബസ് പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ നിരവധി ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. പൊലീസെത്തി ഗതാഗതം നിയന്ത്രിക്കുകയും, പിന്നീട് മെക്കാനിക്കുകളുടെ സഹായത്തോടെ ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Save your stories

Sign in