Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് കെ.എസ്. ശബരീനാഥന്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി; മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക്

തിരുവനന്തപുരത്ത് കെ.എസ്. ശബരീനാഥന്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി; മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കുന്നുകുഴി വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ മേരി പുഷ്പവും മത്സരിക്കും. നഗരസഭയിലെ രാഷ്ട്രീയ പോരാട്ടം കടുക്കുന്ന സാഹചര്യത്തിലാണ് ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Save your stories

Sign in