Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം നടത്തി

കെപിസിസി സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം നടത്തി
  പത്തനംതിട്ട : വയനാടിനായി കെപിസിസി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായി ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 2024 നവംബർ 5 ന് റാന്നിയിൽ മലയാളത്തിന്‍റെ പ്രിയ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ "മുച്ചീട്ടുകളിക്കാരന്‍റെ മകള്‍" എന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം നടത്തും. നാടകത്തില്‍ നിന്ന് കിട്ടുന്ന മൊത്തം തുകയും കെപിസിസിയുടെ വയനാട് ഫണ്ടിലേക്ക് നല്‍കുന്നതാണ്. നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം ആറ്റിങ്ങൽ എംപി അഡ്വ: അടൂർ പ്രകാശ് നിര്‍വ്വഹിച്ചു. ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട, സംഘടനാ ജനറൽ സെക്രട്ടറി സുനിൽ യമുന, നിയോജക മണ്ഡലം പ്രസിഡന്‍റ് ഷിജോ ചേന്നമല എന്നിവർ സന്നിഹിതരായിരുന്നു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in