Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അന്വേഷണസംഘത്തിന്റെ കൈ കെട്ടിയിരിക്കുന്നു'; സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവന്നുവെന്നും സണ്ണി ജോസഫ് എംഎല്‍എ

'അന്വേഷണസംഘത്തിന്റെ കൈ കെട്ടിയിരിക്കുന്നു'; സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവന്നുവെന്നും സണ്ണി ജോസഫ് എംഎല്‍എ
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഹൈക്കോടതിവിധി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കൂടുതല്‍ ഉന്നതന്മാര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്ന ഹൈക്കോടതി തന്നെ പറഞ്ഞു. അവരിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘം അറച്ചു നില്‍ക്കുകയാണ്. അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൗരവമായ കൃത്യവിലോപമാണ് ശബരിമലയില്‍ നടനന്ത്. ജനങ്ങള്‍ ആശങ്കയോടെ കാണുന്നു. സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവരുകയാണ്. അന്വേഷണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പോകുന്നത് ശരിയല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ആശ്വാസകരമെന്നും പ്രതികളെ സിപിഎം കവചം ഒരുക്കി സംരക്ഷിക്കുന്നതിനെതിരെയുള്ള വിമര്‍ശനമാണിതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in