Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനവിധി അപ്രതീക്ഷിതം : മുല്ലപ്പള്ളി രാമചന്ദ്രന്‍

ജനവിധി അപ്രതീക്ഷിതം :  മുല്ലപ്പള്ളി രാമചന്ദ്രന്‍
ജനവിധി അപ്രതീക്ഷിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകാനുള്ള സാഹചര്യം കേരളത്തിലില്ലായിരുന്നു. പരാജയത്തെ പരാജയമായി കാണുന്നു. കോണ്‍ഗ്രസിന്‍റ് ആത്മവിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല. 2001 ലെ നിയമസഭ തെരഞ്ഞെടുപ്പുല്‍ എകെ ആന്‍റണി 99 സീറ്റ് നേടി അധികാരത്തില്‍ വന്ന സംസ്ഥാനമാണിത്. ജനവിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം വിശദമായി പഠിച്ച് വിലയിരുത്തി വര്‍ധിതവീര്യത്തോടെ മുന്നോട്ട് പോയിട്ടുണ്ട്. പരാജയ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും യുഡിഎഫിനെ സഹായിച്ച ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in