Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുതുമുന്നേറ്റത്തിന് ഊർജപ്രവാഹമായി ചിന്തന്‍ ശിബിരം; കോഴിക്കോട് പ്രഖ്യാപനത്തോടെ സമാപനം

പുതുമുന്നേറ്റത്തിന് ഊർജപ്രവാഹമായി ചിന്തന്‍ ശിബിരം; കോഴിക്കോട് പ്രഖ്യാപനത്തോടെ സമാപനം
കോഴിക്കോട്: കോൺഗ്രസിന് നവ മുന്നേറ്റത്തിന് ഊർജം പകർന്ന് കോഴിക്കോട് ചിന്തൻ ശിബിരത്തിന് സമാപനം. നവ സങ്കൽപ് ചിന്തൻ ശിബിരത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി കോഴിക്കോട് പ്രഖ്യാപനം നടത്തി. പ്രക്ഷോഭ രീതികൾ കാലോചിതമായി പരിഷ്‌കരിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തും. 20 പാർലമെന്‍റ് സീറ്റുകൾ ലക്ഷ്യം. മുന്നണി വിപുലീകരിക്കാനും തീരുമാനമായി. അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിർശനവും ഉണ്ടായി. ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ പിണറായി വിജയൻ നേരിടുന്നുവെന്ന് കെ സുധാകരൻ എംപി ചൂണ്ടിക്കാട്ടി. സംഘപരിവാറിന്‍റെ സാമന്തന്മാരായി കേരളത്തിലെ സിപിഎം മാറി. കോൺഗ്രസ് നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in