Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു ; പത്ത് പുതിയ ജനറല്‍ സെക്രട്ടറിമാർ

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു ; പത്ത് പുതിയ ജനറല്‍ സെക്രട്ടറിമാർ
  കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി കൂടുതൽ ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കെ.പി.സി.സിക്ക് 10 പുതിയ ജനറൽ സെക്രട്ടറിമാർ കൂടി. വി.ജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി.എ നാരായണൻ, പി.കെ ജയലക്ഷ്മി, ബി ബാബു പ്രസാദ്, ദീപ്തി മേരി വർഗീസ്, വി.എസ് ജോയ്, സോണി സെബാസ്റ്റ്യൻ, വിജയൻ തോമസ്, മാർട്ടിൻ ജോർജ് എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. 96 പേരെയാണ് പുതിയ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 175 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.      

Related articles

See all
Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Popular News

“കാരണം നിങ്ങളോട് പറയേണ്ടതില്ല”: സുരേഷ് ബാബുവിനെ മാറ്റിയതിൽ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികര...

Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Save your stories

Sign in