Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍ ബാലഗോപാലിനായി പ്രചാരണ വീഡിയോ; നാല് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍ ബാലഗോപാലിനായി പ്രചാരണ വീഡിയോ; നാല് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊട്ടരക്കരയില്‍ ഇടതു സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിനു വേണ്ടി പ്രചാരണ വിഡിയോ പുറത്തിറക്കിയ നാല് പൊലീസുകാര്‍ക്കെതിരെ നടപടി. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഐഷാ പോറ്റിയുടെ പരാതിയിലാണ് നടപടി. പ്രചരണം നടത്തിയ നാല് പൊലീസുകാരെയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി. 

പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഐഷാ പോറ്റി തിരഞ്ഞെടുപ്പ് കമ്മിഷനും, ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെ ചിന്തു,

പുത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സുജിത്, എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ ശിവേഷ്, കൊട്ടാരക്കര സ്റ്റേഷനിലെ നജീബ് എന്നിവര്‍ക്കെതിരെയാണ് നടപടി. ദക്ഷിണ മേഖലാ ഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Save your stories

Sign in