Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആന്ധ്രാപ്രദേശില്‍ മുന്‍ എംഎല്‍എ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു

ആന്ധ്രാപ്രദേശില്‍ മുന്‍ എംഎല്‍എ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു
  അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ കൊടുമൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയും, വൈഎസ്ആർസിപി നേതാവുമായ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു. ആന്ധ്രപ്രദേശ് പിസിസി പ്രസിഡന്‍റ് വൈ.എസ്. ശർമിളയുടെ സാന്നിധ്യത്തിലാണ് മുരളീകൃഷ്ണ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപിയുടെ സിറ്റിംഗ് എംഎൽഎ ആർതർ ടോഗുരുവും കോൺഗ്രസിൽ ചേർന്നിരുന്നു. നന്ദ്യാൽ ജില്ലയിലെ നന്തിക്കോട്ടുകൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എ ആണ് ടോഗുരു.   https://twitter.com/INC_Andhra/status/1770346104229355808

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in