Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കോടിയേരി മാപ്പ് പറയണം ; നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം' : രമേശ് ചെന്നിത്തല

'കോടിയേരി മാപ്പ് പറയണം ; നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം' : രമേശ് ചെന്നിത്തല
  തിരുവനന്തപുരം : ഐ ഫോൺ വിവാദത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ചതിന് കോടിയേരി ഇനിയെങ്കിലും മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ ഏല്പിച്ച ഭരണം ഉപയോഗിച്ച് രാജ്യദ്രോഹപ്രവർത്തനം നടത്തുകയാണെന്നും നാണം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച്  പുറത്തുപോകണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.   [video width="640" height="480" mp4="https://jaihindtv.in/wp-content/uploads/2021/03/chennithala-kodiyeri-i-phone-byte.mp4"][/video]

Related articles

See all
Popular News

മലപ്പുറം കോട്ടയ്ക്കലില്‍ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പ...

Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Save your stories

Sign in