Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിപക്ഷ നേതാവ് അന്ന് പറഞ്ഞു 'കൊടകരയിലും ഒത്തുതീര്‍പ്പ് കച്ചവടത്തിന് സാധ്യത'; വീണ്ടും ചര്‍ച്ചയായി സഭയിലെ വാക്കുകള്‍ | VIDEO

പ്രതിപക്ഷ നേതാവ് അന്ന് പറഞ്ഞു 'കൊടകരയിലും ഒത്തുതീര്‍പ്പ് കച്ചവടത്തിന് സാധ്യത'; വീണ്ടും ചര്‍ച്ചയായി സഭയിലെ വാക്കുകള്‍ | VIDEO
  തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം-ബിജെപി ഒത്തുതീര്‍പ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളുടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കൊടകരയില്‍ ഒത്തുതീര്‍പ്പ് ശ്രമം ന്യായമായും സംശയിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍. പൊലീസ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്നും അന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതാക്കളടക്കം ഉള്‍പ്പെട്ട കേസില്‍ പിണറായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയാറായേക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ജൂണ്‍ 7 ന് നടന്ന സഭാസമ്മേളനത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കി പൊലീസ് പ്രതിപ്പട്ടിക തയാറാക്കിയതോടെ കേസിലെ ഒത്തുതീര്‍പ്പ് വ്യക്തമായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തെങ്കിലും ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല.   വീഡിയോ കാണാം :   https://www.facebook.com/JaihindNewsChannel/videos/260370782088611

Related articles

See all
Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in