Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന്‍ പോളിന്റെ മൊഴി

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന്‍ പോളിന്റെ മൊഴി

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവത്തില്‍ 'ബോസ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തി ഉത്തരേന്ത്യന്‍ സ്വദേശിയായ വിക്രമാണെന്ന് പ്രതി എബിന്‍ പോളിന്റെ മൊഴി. വിക്രമിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും എബിന്‍ പോള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം അംഗമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എബിന്‍ പോള്‍ മൂന്ന് ഇടങ്ങളില്‍ ആക്രമണം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related articles

See all
Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Save your stories

Sign in