Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഴീക്കോട് മികച്ച വിജയം നേടുമെന്ന് കെ.എം ഷാജി ; തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി

അഴീക്കോട് മികച്ച വിജയം നേടുമെന്ന് കെ.എം ഷാജി ; തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി
  കണ്ണൂർ : അഴീക്കോട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എം ഷാജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് അഴിക്കോട്ടെ യു.ഡി.എഫ് പ്രവർത്തകർ. സി.പി.എമ്മിലെ കെ.വി സുമേഷാണ് ഷാജിയുടെ എതിരാളി. അഴീക്കോട് മികച്ച വിജയം നേടുമെന്ന് കെ.എം ഷാജി. അഴിക്കോട് ഹാട്രിക് വിജയം നേടുക എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് കെ.എം ഷാജിയെ വീണ്ടും രംഗത്ത് ഇറക്കിയിരിക്കുന്നത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ കെ.എം ഷാജി പ്രചാരണവും ആരംഭിച്ചു. ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പ്രവർത്തകർ കെ.എം ഷാജിയെ അഴീക്കോടേക്ക് ആനയിച്ചത്. അഴിക്കോട് മികച്ച വിജയം നേടുമെന്ന് കെ എം.ഷാജി പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി.

Related articles

See all
Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Save your stories

Sign in