Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു

സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു
KM-Abhijith തിരുവനന്തപുരം :സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി. അതേ സമയം ഇടതു സർക്കാരിന്‍റെ വിദ്യാർഥി- യുവജന വിരുദ്ധതയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം. ഫെബ്രുവരി 14 ന് സിഎം അറ്റ് ക്യാംപസ് പരിപാടി നടക്കുന്ന കാലിക്കറ്റ് സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുമെന്നും കെ.എം അഭിജിത്ത് വ്യക്തമാക്കി. [embed]https://www.facebook.com/JaihindNewsChannel/videos/422368638869830[/embed]

Related articles

See all
Popular News

കാർഷിക മേഖലയിലെ സമഗ്ര സംഭാവന: പി.ജെ. ജോസഫിന് കർഷക ശ്രേഷ്ഠ പുരസ്‌കാരം; ഉദ്ഘാടനം ചെയ്ത് മന്ത...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Save your stories

Sign in