Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ അതിക്രമം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്, തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ, ലാത്തിച്ചാര്‍ജ്

കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ അതിക്രമം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്, തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ, ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍-സെനറ്റ് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് എസ്എഫ്‌ഐ അതിക്രമം. സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ എസ്എഫ്‌ഐ - കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ തെരുവ് യുദ്ധമാണ് അരങ്ങേറിയത്. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സന്ധ്യയോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഫലപ്രഖ്യാപനത്തിന് പിന്നാലെ ക്യാമ്പസിന് മുന്നില്‍ തടിച്ചുകൂടിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ക്രൂരമായി ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈകുന്നേരം മുതല്‍ തന്നെ പാളയം മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. 

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in