Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാവിലെ 10 മുതല്‍ രാത്രി 12 വരെ; സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി; വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

രാവിലെ 10 മുതല്‍ രാത്രി 12 വരെ; സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി; വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍
  സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ ഇനി പ്രവര്‍ത്തിക്കാം. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു സമയം. പ്രത്യേകമായി പണമടച്ചാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പൂര്‍ണസമയം പ്രവര്‍ത്തിക്കാനാകും. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇതിനായി അടക്കേണ്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാമെന്നായിരുന്ന വ്യവസ്ഥ. ഈ ആനുകൂല്യം തങ്ങള്‍ക്കും വേണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ് കൂടി ലക്ഷ്യമിട്ട് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കുവാന്‍ ഫണ്ട് പിരിവ് നടത്തിയ ഓഡിയോ സന്ദേശം പുറത്ത് വന്നത് വിവാദമായിരുന്നു.

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in