Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ഫാഷന്‍ ലീഗ് സീസണ്‍ 12 ഇന്ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍; റാംപില്‍ വന്‍ താരനിര അണിനിരക്കും

കേരള ഫാഷന്‍ ലീഗ് സീസണ്‍ 12 ഇന്ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍; റാംപില്‍ വന്‍ താരനിര അണിനിരക്കും

കൊച്ചി: ഫാഷന്‍ ലോകം കാത്തിരിക്കുന്ന കേരള ഫാഷന്‍ ലീഗ് സീസണ്‍ 12 സെപ്റ്റംബര്‍ 20 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ അരങ്ങേറും. ഫാഷന്‍ പ്രൊഡ്യൂസറും സി.ഇ.ഒയുമായ അഭില്‍ദേവ് 2014-ല്‍ ആരംഭിച്ച കേരള ഫാഷന്‍ ലീഗിന്റെ ഈ പതിപ്പ്, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച പ്രൊഡക്ഷന്‍ മികവോടെയാണ് അവതരിപ്പിക്കുന്നത്.

എല്‍.ഓ.ഇ അവതരിപ്പിക്കുന്ന കേരള ഫാഷന്‍ ലീഗ് സീസണ്‍ 12-ന്റെ സഹ പ്രായോജകര്‍ സഹ്യ ആയുര്‍വേദിക്കും അല്‍മിയ സോളാറുമാണ്. ലോംഗ് എവിറ്റി ബൈ ലിസ സ്‌കിന്‍ ക്ലിനിക്കാണ് സ്‌കിന്‍ പാര്‍ട്ട്ണര്‍. രെമിന്‍ പ്രിയങ്ക മേക്കപ്പ് പാര്‍ട്ണറായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം പ്രമുഖ മോഡലുകളാണ് പ്രശസ്ത ഡിസൈനര്‍മാരുടെ വസ്ത്രങ്ങളണിഞ്ഞ് റാംപിലെത്തുന്നത്.

വന്‍ സെലിബ്രിറ്റി നിരയാണ് ഇത്തവണ റാംപില്‍ മാറ്റുരയ്ക്കുന്നത്. ബോളിവുഡ് താരം മീനാക്ഷി, മലയാള ചലച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, ചാന്ദ്‌നി ബൈജു, പ്രാചി തെഹ്ലന്‍, ആര്‍ക്കിടെക്ടും നടിയുമായ വേദ് ലക്ഷ്മി, ആര്യന്‍ കാത്ത്, ഗിസ റാല്‍, 'ലോ ആന്‍ഡ് ഓര്‍ഡര്‍' താരം ഡോണ്‍ മിഖായേല്‍ എന്നിവര്‍ സെലിബ്രിറ്റി മോഡലുകളായി റാംപിലെത്തും. 

Related articles

See all
Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Save your stories

Sign in