Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MK SANU| പ്രൊഫ. എം.കെ സാനുവിന് വിട നല്‍കാന്‍ കേരളം

MK SANU| പ്രൊഫ. എം.കെ സാനുവിന് വിട നല്‍കാന്‍ കേരളം
പ്രൊഫസര്‍ എം കെ സാനുവിന് കേരളം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍് സംസ്‌കാരം നടക്കും. ഇന്നലെ വൈകുന്നേരത്തോട് കൂടിയായിരുന്നു മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ സാനുമാഷിന്റെ വിയോഗം. കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. രാവിലെ 8 മണിയോടെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഒമ്പതു മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനവും നടന്നു. ഇതിനുശേഷം പത്തുമണി മുതലാണ് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം തുടങ്ങിയത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരുിക്കെയായിരുന്നു മരണം. ന്യുമോണിയ ബാധിച്ചതാണ് മരണകാരണം.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in