Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും. സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച സുപ്രധാന ബില്ലുകളുടെ റിപ്പോര്‍ട്ടുകള്‍ ഇന്ന് സഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും.

സഭയില്‍ ഇന്ന് നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. കൊച്ചി മുണ്ടംവേലിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകളുടെ നിര്‍മ്മാണ അപാകതകളും ശോചനീയാവസ്ഥയും സഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഹമ്മദ് ഷിയാസ് എം.എല്‍.എയാണ് ഇതുസംബന്ധിച്ച് ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കൂടാതെ, സ്വകാര്യ ബസ് വ്യവസായം നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളും ഇന്നത്തെ സഭാ നടപടികളില്‍ ചര്‍ച്ചയാകും. വിവിധ വിഷയങ്ങളിലുള്ള ചില സ്വകാര്യ ബില്ലുകളും ഇന്ന് സഭയുടെ പരിഗണനയിലേക്ക് എത്തും.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Popular News

ഉപരാഷ്ട്രപതി ഇന്ന് കോഴിക്കോട്ട്; നവരാത്രി സര്‍ഗോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യു...

Save your stories

Sign in