Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

K.C VENUGOPAL| കീം പ്രതിസന്ധി: ഒന്നാം നമ്പര്‍ പ്രതി സംസ്ഥാന സര്‍ക്കാര്‍; കേരളം ഭരിക്കുന്നത് ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്ന സര്‍ക്കാര്‍- കെ സി വേണുഗോപാല്‍ എംപി

K.C VENUGOPAL| കീം പ്രതിസന്ധി: ഒന്നാം നമ്പര്‍ പ്രതി സംസ്ഥാന സര്‍ക്കാര്‍; കേരളം ഭരിക്കുന്നത് ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്ന സര്‍ക്കാര്‍- കെ സി വേണുഗോപാല്‍ എംപി
കീം പ്രതിസന്ധിയില്‍ ഒന്നാം നമ്പര്‍ പ്രതി സംസ്ഥാന സര്‍ക്കാരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കൊല്ലത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഒരു പ്രശ്‌നത്തെ കുളമാക്കുന്നത് എങ്ങനെയാണെന്ന് സര്‍ക്കാര്‍ കാണിച്ചു തരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഗവര്‍ണറാണെന്നദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പറയാന്‍ പിണറായിക്ക് ആണത്തമുണ്ടോയെന്നും പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടുകയല്ല വേണ്ടതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പിണറായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ട് പഠിക്കണമെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in