Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നിലനില്‍പ്പിനായുള്ള സർക്കാർ ബചാവോ ബജറ്റ്; സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല: കെ.സി. വേണുഗോപാല്‍ എംപി

നിലനില്‍പ്പിനായുള്ള സർക്കാർ ബചാവോ ബജറ്റ്; സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല: കെ.സി. വേണുഗോപാല്‍ എംപി
  ന്യൂഡല്‍ഹി: ഗവൺമെന്‍റിന്‍റെ നിലനിൽപ്പിനായുള്ള ഒരു സർക്കാർ ബചാവോ ബജറ്റാണ് മൂന്നാം മോദി സർക്കാർ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പണപ്പെരുപ്പം, കർഷക പ്രതിസന്ധി, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ ഒന്നുമില്ല. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടത് ഇന്നത്തെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പ്രഖ്യാപനങ്ങൾക്ക് ആത്മാർത്ഥത ഇല്ലാത്തതാണ്. കോൺഗ്രസിന്‍റെ പ്രകടനപത്രികയില്‍ നിന്ന് കൃത്യമായി പകർത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in