Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജമായി കര്‍ണാടക; 8 മണിമുതല്‍ ഫലമറിയാം

വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജമായി കര്‍ണാടക; 8 മണിമുതല്‍ ഫലമറിയാം
ബെംഗളുരു: വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജമായി കര്‍ണാടക. രാവിലെ 8 മണിമുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 224 മണ്ഡലങ്ങളിലായി 2,163 സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയുടെ വിധിക്കായി കാത്തിരിക്കുന്നത്. എക്സിറ്റ് പോളുകളില്‍ വ്യക്തമായ മുൻതൂക്കം നൽകുന്നുന്നതിനാല്‍ ഉറച്ച ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in