Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരിപ്പൂർ വിമാനദുരന്തം : യഥാർത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമെന്ന് കെ.സി വേണുഗോപാല്‍ എം.പി

കരിപ്പൂർ വിമാനദുരന്തം : യഥാർത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമെന്ന് കെ.സി വേണുഗോപാല്‍ എം.പി
  കരിപ്പൂർ വിമാന അപകടത്തിൽ യഥാർത്ഥ കാരണം പുറത്ത് വരാൻ ശാസ്ത്രീയ അന്വേഷണം ആവശ്യമെന്ന് കെ.സി വേണുഗോപാൽ എം.പി. ദുരന്തവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ഉണ്ടാകുന്നത്. അതിനാല്‍ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനാപകടത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടേയും ഡി.ജി.സി.എയുടെയും ഉദ്യോഗസ്ഥരെ വ്യോമയാന വകുപ്പ് ഉൾപ്പെടുന്ന പാർലമെന്‍റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അടുത്ത മീറ്റിംഗിലേക്ക് വിളിച്ചുവരുത്തണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Save your stories

Sign in