Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജഹാംഗീർപുരി അക്രമം: ബിജെപിക്ക് കടിഞ്ഞാണിട്ട് കപില്‍ സിബല്‍

ജഹാംഗീർപുരി  അക്രമം: ബിജെപിക്ക്  കടിഞ്ഞാണിട്ട്   കപില്‍ സിബല്‍
Kapil-Sibal ന്യൂഡല്‍ഹി : ജഹാംഗീർ പുരിയില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കേൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബിജെപി ഭരിക്കുന്ന മുന്‍സിപല്‍ കോർപ്പറേഷന്‍ പാവങ്ങളുടെ കടകളും കൂരകളും പൊളിക്കാനെത്തിയതോടെയാണ് കപില്‍ സിബല്‍ വിഷയത്തില്‍ ഇടപെട്ടത്. ജമാഅത്ത്-ഉലമ-ഐ-ഹിന്ദ് സമർപ്പിച്ച ഹർജിയില്‍ ഇന്ന് രാവിലെ  കപില്‍ സിബില്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാവുകയും അനുകൂലമായ വിധി നേടിയെടുക്കുകയും ആയിരുന്നു. പൊളിക്കല്‍ നിർത്തിവക്കണമെന്നും കൂടുതല്‍ പോലീസ് നടപടികള്‍ ഉണ്ടാകരുതെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ ട്വിറ്ററില്‍ വിമർശനമുയർത്തിയിരുന്നു. 2014 മുതല്‍ 2022 വരെയുള്ള ബിജെപിയുടെ സ്കോർ കാർഡില്‍ മോശമായി കൈകാര്യം ചെയ്ത് സമ്പത്ത് വ്യവസ്ഥയും , വർഗീയ രാഷ്ട്രീയവും , പറഞ്ഞുപരത്തുന്ന നുണകളും അല്ലാതെ മറ്റൊന്നുമില്ലെന്നാണ് അദ്ദേഹം വിമർശനം.  

Related articles

See all
Popular News

തമിഴ്‌നാട്ടിൽ കുതിരക്കച്ചവട ആരോപണം; വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ കോടികൾ വാഗ്ദാനം ച...

Popular News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

ദീപാവലിക്ക് മുന്‍പ് ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; 18 കേന്ദ്രങ്ങളില്‍ വായു ഗുണനിലവാ...

Save your stories

Sign in