Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; ഉദ്ഘാടന പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സും തൃശൂര്‍ മാജിക് എഫ്സിയും നേർക്കുനേർ

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; ഉദ്ഘാടന പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സും തൃശൂര്‍ മാജിക് എഫ്സിയും നേർക്കുനേർ

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കമാവും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി 8 മണിക്കാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി വൈകുന്നേരം 6 മണി മുതല്‍ വിവിധ കലാപരിപാടികളും, ഹാഫ് ടൈം ഷോയില്‍ പ്രശസ്ത റാപ്പര്‍ ഡബ്‌സീ ഉള്‍പ്പടെയുള്ളവര്‍ അണിനിരക്കും എന്ന്  സൂപ്പര്‍ ലീഗ് കേരള ഹെഡ് ഓഫ്  ഓപ്പറേഷന്‍സ് സജോ ജോസഫ് അറിയിച്ചു. 

നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് മികച്ച ടീമിനെയാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണില്‍ പരിശീലകനായിരുന്ന മാനുവല്‍ സാഞ്ചസിന് ക്ലബ് വിട്ടതോടെ മുഖ്യപരിശീലക സ്ഥാനത്ത് പരിചയസമ്പന്നനായ റഷ്യന്‍ പരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ് ആണ് മൂന്നാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്സിനെ പരിശീലിപ്പിക്കുന്നത്. കണ്ണൂര്‍ വാരിയേഴ്സ് ഇത്തവണ ടീമില്‍ 8 കണ്ണൂര്‍ താരങ്ങളെയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളാണ് കണ്ണൂര്‍ വാരിയേഴ്സ് നിരയിലുള്ളത്. 

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

വുഷുവില്‍ ഹാട്രിക് മെഡലുമായി റോഷിബിന ദേവി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളി...

Save your stories

Sign in