Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ പന്ന്യന്നൂരില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി; പരിശോധന നടത്തിയത് രഹസ്യവിവരത്തെ തുടര്‍ന്ന്

കണ്ണൂര്‍ പന്ന്യന്നൂരില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി; പരിശോധന നടത്തിയത് രഹസ്യവിവരത്തെ തുടര്‍ന്ന്
കണ്ണൂര്‍: പന്ന്യന്നൂരില്‍ ഉഗ്രശേഷിയുള്ള മൂന്ന് ബോംബുകള്‍ പോലീസ് കണ്ടെടുത്തു. പന്ന്യന്നൂര്‍ കൂറുമ്പക്കാവ് പരിസരത്തെ ചിത്രവയലില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പറമ്പിലെ ഒരു മാളത്തില്‍ ഒളിച്ചു വെച്ച നിലയിലായിരുന്നു ഇവ. സംഭവമറിഞ്ഞ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ ബോംബുകള്‍ സുരക്ഷിതമായി അവിടെ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in