Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷുഹൈബ് വധക്കേസ് വാര്‍ത്ത സ്റ്റാറ്റസിട്ടു; കെ.എസ്.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന് ഡിവൈഎഫ്‌ഐ നേതാവിന്റെ വധഭീഷണി, പൊലീസില്‍ പരാതി

ഷുഹൈബ് വധക്കേസ് വാര്‍ത്ത സ്റ്റാറ്റസിട്ടു; കെ.എസ്.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന് ഡിവൈഎഫ്‌ഐ നേതാവിന്റെ വധഭീഷണി, പൊലീസില്‍ പരാതി

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടതിന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാടിന് നേരെ ഡിവൈഎഫ്‌ഐ നേതാവിന്റെ വധഭീഷണി. ഡിവൈഎഫ്‌ഐ പട്ടാന്നൂര്‍ മേഖല ഭാരവാഹിയായ നിതിന്‍ ഇ.എം ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്.

ഷുഹൈബ് വധക്കേസിലെ കൊലയാളികള്‍ ഇനിയും പുറത്തുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വാട്‌സ്ആപ്പിലൂടെയുള്ള പരസ്യമായ വധഭീഷണി. ഭീഷണി സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഹരികൃഷ്ണന്‍ പാളാട് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in