Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കനയ്യയും ജിഗ്നേഷും മൂവർണക്കൊടിക്കീഴില്‍ ; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് നേതാക്കള്‍

കനയ്യയും ജിഗ്നേഷും മൂവർണക്കൊടിക്കീഴില്‍ ; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് നേതാക്കള്‍
ന്യൂഡല്‍ഹി : കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഇരുവർക്കും പാർട്ടി അംഗത്വം നല്‍കി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുർജ്ജേവാല തുടങ്ങിയ നേതാക്കള്‍ ഇരുവരേയും സ്വീകരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസിന് കരുത്താകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കായി രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യയും ജിഗ്നേഷും എത്തിയിരുന്നു. https://www.facebook.com/JaihindNewsChannel/videos/270160738299458

Related articles

See all
Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Popular News

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

Save your stories

Sign in