Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ സ്വിഫ്റ്റ് വീണ്ടും തൂണുകള്‍ക്കിടയില്‍ കുടുങ്ങി; വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി

കെ സ്വിഫ്റ്റ് വീണ്ടും തൂണുകള്‍ക്കിടയില്‍ കുടുങ്ങി; വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി
  കോഴിക്കോട് : കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി. ബസ് നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. കോഴിക്കോട് ബംഗളുരു ബസാണ് ഇന്നും കുടുങ്ങിയത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസവും സമാന സംഭവമുണ്ടായിരുന്നു. 15 മണിക്കൂറാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. രാത്രി 10 മണിക്ക് കുടുങ്ങിയ ബസ് പിറ്റേന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് പുറത്തിറക്കാനായത്. തൂണിലെ ഇരുമ്പ് റിംഗ് പൊളിച്ചാണ്  ബസ് പുറത്തെടുത്തത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in