Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുനഃസംഘടനയില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്തും ; അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം : കെ.സുധാകരന്‍ എം.പി

പുനഃസംഘടനയില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്തും ; അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം : കെ.സുധാകരന്‍ എം.പി
ന്യൂഡല്‍ഹി : ഡിസിസി പുനഃസംഘടനയില്‍ പോരായ്മകളുണ്ടെങ്കില്‍ അവ പരിശോധിച്ച് തിരുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. തീരുമാനം ചോദ്യംചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എല്ലാ തലത്തിലും ചര്‍ച്ച നടത്തിയാണ് തീരുമാനമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/367650411519713

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in