ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതില്‍ പ്രതികരണവുമായി കെ.മുരളീധരൻ എംപി. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചില ഇടപാടുകളുണ്ട്. രാജ്ഭവനെ ആർഎസ്എസ് ഓഫീസാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും അതിന്‍റെ പ്രത്യുപകാരമായാണ് ഓർഡിനൻസിൽ ഒപ്പിട്ടതെന്നും കെ മുരളീധരൻ എംപി പറഞ്ഞു.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചില ഇടപാടുകളുണ്ട്, ഓർഡിനൻസിൽ ഒപ്പിട്ടത് പ്രത്യുപകാരം' : കെ.മുരളീധരൻ എംപി