Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വഴിയില്‍ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ എന്തിനാണ് എസ്എഫ്‌ഐ കല്ലെറിഞ്ഞത്?:കെ മുരളീധരൻ

വഴിയില്‍ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ എന്തിനാണ് എസ്എഫ്‌ഐ കല്ലെറിഞ്ഞത്?:കെ മുരളീധരൻ

തിരുവനന്തപുരം: മന്ത്രിമാരെ വഴിയില്‍ തടയുന്നതും അക്രമം അഴിച്ചുവിടുന്നതുമായ സമരരീതികളോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. മുരളീധരന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐ എന്തിനാണ് കല്ലെടുത്തെറിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. വഴിയില്‍ തടയുന്ന സിസ്റ്റത്തോട് ഒരു കാരണവശാലും യോജിക്കാനാകില്ലെന്നും സര്‍ക്കാര്‍ ആത്മസംയമനം പാലിക്കുന്നത് ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യപരമായ രീതിയില്‍ കരിങ്കൊടി കാണിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ വഴിതടയുന്നതും വാഹനങ്ങളില്‍ നിന്ന് ആളുകളെ ഇറക്കിവിടാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നാല്‍ അതിശക്തമായ നടപടി ഉണ്ടാകുമെന്നും എപ്പോള്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Save your stories

Sign in