Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കറുത്ത നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് കെ മുരളീധരന്‍

കറുത്ത നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് കെ മുരളീധരന്‍
കറുപ്പിനെതിരായ അധിക്ഷേപം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കറുപ്പ് പല നിറങ്ങളിലൊന്ന് മാത്രമാണ്. മനുഷ്യന്റെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കറുപ്പിനെതിരെ അലര്‍ജി ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്‌ക്കെതിരേ നടത്തിയ കരിങ്കൊടികാണിച്ചവരെ നാട്ടിലെങ്ങും അടിച്ചോടിച്ച സംഭവമാണ് അദ്ദേഹംഓര്‍മ്മിപ്പിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും കറുത്ത വസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം നേതാക്കളും സ്വീകരിച്ചത്. ആശ സമരം പൊളിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിയാണ് ആശാ സമരത്തെ പിന്തുണയ്ക്കുന്നത്. സംഘടിത ശക്തിയുടെ മുന്നില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. സമരം വിജയിക്കും വരെ കോണ്‍ഗ്രസ് സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം വാക്കു നല്‍കി  

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in