കെ.മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം ; വന്‍ സ്വീകരണം ഒരുക്കാന്‍ പ്രവര്‍ത്തകർ
Jaihind TV News Report
Jaihind TV Web Desk
March 16, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : നേമം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് ആവേശകരമായ സ്വീകരണം നല്‍കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. തുടര്‍ന്ന് ജഗതി പാലത്തിന് സമീപത്ത് നിന്നും റോഡ് ഷോ ആരംഭിക്കും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തില്‍ പ്രവേശിക്കുന്ന അദ്ദേഹം ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10