തിരുവനന്തപുരം : നേമത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് നല്‍കി. സംസ്ഥാനത്ത് എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കുന്ന ജനവിധി ഉണ്ടാകുമെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നും കെ മുരളീധരന്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.
നേമത്ത് വിജയം ഉറപ്പ് ; എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കുന്ന ജനവിധി ഉണ്ടാകും : കെ. മുരളീധരന്‍