Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖം ; ലോട്ടറി അടിച്ചെന്ന് കരുതി പിണറായിക്ക് അഹങ്കാരം പാടില്ല : കെ.മുരളീധരന്‍

ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖം ; ലോട്ടറി അടിച്ചെന്ന് കരുതി പിണറായിക്ക് അഹങ്കാരം പാടില്ല : കെ.മുരളീധരന്‍
  തിരുവനന്തപുരം: ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമെന്ന് കെ.മുരളീധരന്‍. ബിജെപി ഇല്ലാതാകണമെന്നല്ല പിണറായിയുടെ ആഗ്രഹം. ബിജെപിയുടെ വോട്ട് കുറഞ്ഞിടത്തൊക്കെ സിപിഎം ജയിച്ചു. സിപിഎം-ബിജെപി ഡീല്‍ ശക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് 10 വര്‍ഷം ഇരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ല. ലോട്ടറി അടിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല. ബി‌ജെപിയു‌ടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പങ്കുവഹിച്ചത് കോണ്‍ഗ്രസാണ്. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് സംസ്ഥാനത്തെ പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/456950072045333

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in