Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിഎംശ്രീയില്‍ ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരന്‍ ആയതില്‍ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

പിഎംശ്രീയില്‍ ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരന്‍ ആയതില്‍ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി
പിഎംശ്രീ വിവാദത്തില്‍ ധര്‍മ്മേന്ദ്രപ്രധാന്റെ രാജ്യസഭയിലെ വെളിപ്പെടുത്തല്‍ കേരളത്തില്‍ ചര്‍ച്ചയായില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പി എം ശ്രീ ഒപ്പുവെക്കാന്‍ ഇടനില നിന്നത് കേരളത്തില്‍ നിന്നുള്ള സിപിഐഎമ്മിന്റെ രാജ്യസഭാ എംപിയാണ്. സിപിഐയുടെ ഇക്കാര്യത്തിലുള്ള തീരുമാനം എന്തെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ എം പി കാസര്‍ഗോഡ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ പരാതി ലഭിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതേയുള്ളൂ. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്, അതനുസരിച്ച് തീരുമാനമെടുക്കും. മാധ്യമപ്രവര്‍ത്തകരോടുള്ള ആക്രമണങ്ങളില്‍ യോജിപ്പില്ല. കടക്ക് പുറത്ത് എന്ന നിലപാട് സ്വീകരിക്കുന്ന നേതാവല്ല താന്‍.ശബരിമല സ്വര്‍ണ്ണ മോഷണം ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in