Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേരളത്തിന്‍റെ നേട്ടങ്ങളെ ഇടത് സര്‍ക്കാര്‍ പുറകോട്ടടിച്ചു'; കെ.സി. വേണുഗോപാല്‍ എം.പി

'കേരളത്തിന്‍റെ നേട്ടങ്ങളെ ഇടത് സര്‍ക്കാര്‍ പുറകോട്ടടിച്ചു'; കെ.സി. വേണുഗോപാല്‍ എം.പി
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പതിറ്റാണ്ടുകളായി കേരളം നേടിയെടുത്തു വന്ന നേട്ടങ്ങളെല്ലാം പുറകോട്ടടിക്കുന്ന സമീപനമാണ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ ഉള്‍പ്പെടെ ജനജീവിതം എല്‍ഡിഎഫ് ഭരണത്തില്‍ ദുരിതത്തിലായി. എല്ലാ രംഗത്തും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കെടുകാര്യസ്ഥത മാത്രമാണ് കാണാനാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കേണ്ടതുണ്ട്. വരുന്ന അഞ്ച് വര്‍ഷ കാലം മികച്ച നഗരസഭയായി നഗരത്തെ മാറ്റാന്‍ യുഡിഎഫിന് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ സംഘടിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

ചെങ്കോട്ട തകർന്ന് വീണു; വെളിയനാട് യുഡിഎഫിന്; തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം

Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Save your stories

Sign in