Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയില്‍ അനുമതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയില്‍ അനുമതി
ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ 'ബയോളജിക്കൽ ഇ'യുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. https://twitter.com/mansukhmandviya/status/1423915409791610886  

Related articles

See all
Popular News

ഓർമകളിൽ 'ഉരുക്കുവനിത'; ഇന്ദിരാ ഗാന്ധിയുടെ 42-ാം ചരമവാർഷികത്തിൽ ആദരമർപ്പിച്ച് കോൺഗ്രസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

"ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഓരോ നീക്കത്തിനും കണക്ക് പറയേണ്ടിവരും": ബി.ജെ.പിക്കും തിരഞ്ഞ...

Popular News

"ദാദി പകർന്നുവെച്ച വെളിച്ചം": ഇന്ദിരാ ഗാന്ധിയോടൊപ്പമുള്ള അപൂർവ ബാല്യകാല നിമിഷം ഓർത്തെടുത്ത...

Save your stories

Sign in