Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജിഗ്നേഷ് മെവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

ജിഗ്നേഷ് മെവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു
ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയതു. കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച്ച മെവാനിയെ അസം പോലീസ് അർദ്ധ രാത്രി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ജിഗ്നേഷ് മെവാനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തതില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാരിനെ വിമർശിച്ചതിനുള്ള പ്രതികാര നടപടിയാണ് ജിഗ്നേഷ് മെവാനിയുടെ അറസ്റ്റെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.

Related articles

See all
Popular News

തമിഴ്‌നാട്ടിൽ കുതിരക്കച്ചവട ആരോപണം; വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ കോടികൾ വാഗ്ദാനം ച...

Popular News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

ദീപാവലിക്ക് മുന്‍പ് ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; 18 കേന്ദ്രങ്ങളില്‍ വായു ഗുണനിലവാ...

Save your stories

Sign in