Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച കോൺഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു

മോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച കോൺഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു
നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ചതിന് പ്രമുഖ ദലിത് നേതാവും കോണ്‍ഗ്രസ് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞദിവസം മെവാനിയുടെ ട്വീറ്റുകള്‍ ഭരണകൂടം ഇടപെട്ട് നീക്കം ചെയ്തിരുന്നു. അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും. എന്നാൽ ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. എഫ്ഐആർ വിശദാംശങ്ങൾ നൽകാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്നേഷ് മേവാനി. അസമിൽ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങള്‍ അറിയില്ലെന്നും മേവാനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Related articles

See all
Popular News

തമിഴ്‌നാട്ടിൽ കുതിരക്കച്ചവട ആരോപണം; വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ കോടികൾ വാഗ്ദാനം ച...

Popular News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

ദീപാവലിക്ക് മുന്‍പ് ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; 18 കേന്ദ്രങ്ങളില്‍ വായു ഗുണനിലവാ...

Save your stories

Sign in