Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രണം; തങ്ങളുടെ സൈന്യത്തെ ലക്ഷ്യമിട്ട മിസൈലുകളെ തകര്‍ത്തെന്ന് അമേരിക്ക

കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രണം; തങ്ങളുടെ സൈന്യത്തെ ലക്ഷ്യമിട്ട മിസൈലുകളെ തകര്‍ത്തെന്ന് അമേരിക്ക

കുവൈത്തിന് നേരെ തുടര്‍ച്ചയായി ഇറാന്റെ വ്യോമാക്രണം. കുവൈത്തിലേക്ക് എത്തിയ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തുവെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകന്‍ ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു. 

ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. എന്നാല്‍, കുവൈറ്റിലുള്ള അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ട് വന്ന ഇറാന്റെ മിസൈലുകളെ, വെടിവെച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിലയുറപ്പിച്ച സൈനികരെ ലക്ഷ്യമിട്ട്, രണ്ട് ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളാണ് വന്നത്. ഇവയെ സൈന്യം പ്രതിരോധിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ലെന്നും സെന്റാകോം അറിയിച്ചു.

Related articles

See all
Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Popular News

'ഫ്രാൻസ് കത്തുകയാണ്; കുടിയേറ്റം രാജ്യത്തെ തകർത്തു': ട്രൂത്ത് സോഷ്യലിൽ കടുത്ത മുന്നറിയിപ്പു...

Popular News

വെടിനിർത്തൽ പ്രഖ്യാപനം നോക്കുകുത്തിയാക്കി പോരാട്ടം ശക്തം, റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോൺ ആ...

Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Save your stories

Sign in