വയനാട്ടിൽ സിപിഎം നേതാവിന്‍റെ ഭീഷണിയിൽ യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്ന് ഭർത്താവ്. കേസിൽ പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തിയില്ലെന്നും പരാതിയുണ്ട്. എസ്പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
https://youtu.be/0ZRgQc9jgK4
സിപിഎം നേതാവിന്‍റെ ഭീഷണിയില്‍ യുവതിയുടെ ആത്മഹത്യ; വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കി