തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുവാനുള്ള വേതനം അടിയന്തരമായി നൽകണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ
Jaihind TV News Report
Jaihind TV Web Desk
June 28, 2024
1 min read
•
Updated: May 17, 2026
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുവാനുള്ള കഴിഞ്ഞ വർഷത്തെ വേതനം അടിയന്തരമായി നൽകണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കുടിശ്ശിക വേതനം ആവശ്യപ്പെട്ടും തൊഴിൽ ദിനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഐഎൻടിയുസി നേതൃത്വത്തിൽ അയ്യൻങ്കാളി തൊഴിലുറപ്പ്തൊഴിലാളി കോൺഗ്രസ് കൊല്ലം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10