Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം; രാജ്യസഭയില്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി | VIDEO

യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം; രാജ്യസഭയില്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി | VIDEO
  ന്യൂഡല്‍ഹി: യുക്രെയ്നില്‍ നിന്ന് മടങ്ങേണ്ടിവന്ന വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പുവരുത്താന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങാന്‍ നിർബന്ധിതരായത്. ഇവരുടെ തുടർ പഠനം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.  രാജ്യത്ത് മടങ്ങിയെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇവരുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയിലാണ്. ഈ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. https://www.facebook.com/kcvenugopalmp/videos/557150285401569

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in