Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; ദക്ഷിണ കൊറിയയെ 4-1 ന് തകര്‍ത്തു

ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; ദക്ഷിണ കൊറിയയെ 4-1 ന് തകര്‍ത്തു
ഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ 4-1 ന് വിജയിച്ച് ഇന്ത്യന്‍ ഹോക്കി ടീം ഫൈനലില്‍. ഇരട്ട ഗോളുകളുമായി ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ഹീറോ ആയി. രണ്ട് ഗോളും പെനാള്‍ട്ടി കോര്‍ണറില്‍ നിന്നായിരുന്നു. ഉഥം സിംഗ് , ജര്‍മന്‍പ്രീത് സിംഗ് എന്നിവരുടെ ഗോളുകളും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ ഉണ്ടായിരുന്നു. 33-ാം മിനിറ്റില്‍ യാങ് ജിഹൂണിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെ ദക്ഷിണ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഇന്ത്യയെ തടയാന്‍ ദക്ഷിണ കൊറിയയുടെ ശ്രമങ്ങള്‍ പോരാതെ വന്നു. നാളെ ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

Related articles

See all
Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീ...

Popular News

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു! 400 മീറ്റർ ഹർഡിൽസിൽ ചരിത്രനേട്ടവുമായി...

Popular News

ഏഷ്യൻ ഗെയിംസ്: 25 മീറ്റർ പിസ്റ്റളിൽ ഇഷ സിങ്ങിന് വെള്ളി; കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം

Popular News

റെക്കോർഡിൽ കിങ് 'കോഹ്‌ലി' തന്നെ ; സ്വന്തം മണ്ണിൽ 7,000 ഏകദിന റൺസ് തികയ്ക്കുന്ന ആദ്യ താരമായ...

Save your stories

Sign in