Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇനിയും അഫ്ഗാനില്‍ നിന്ന് മടങ്ങാന്‍ രണ്ടായിരത്തോളം ഇന്ത്യക്കാർ : എംബസി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ഇനിയും അഫ്ഗാനില്‍ നിന്ന് മടങ്ങാന്‍ രണ്ടായിരത്തോളം ഇന്ത്യക്കാർ : എംബസി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്
കാബൂൾ : അഫ്ഗാനില്‍ നിന്ന് മടങ്ങിവരാൻ   1650 ഇന്ത്യക്കാർ അപേക്ഷിച്ച അയച്ചുവെന്ന് റിപ്പോർട്ട്. കാബൂളിലെ ഇന്ത്യൻ എംബസി  ഇനിയും  അടച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥർ ഇപ്പോഴും രാജ്യത്തേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിനു പിന്നാലെ രാജ്യത്ത് കൂട്ടപ്പലായനം ആരംഭിച്ചിരുന്നു. ഇതിനിടെ അഫ്ഗാനിലെ ഇന്ത്യൻ എംബസി അടച്ചതായും വിവരങ്ങളുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിലേക്കു കടക്കാൻ ആഗ്രഹിച്ച് നിരവധി പേരാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരിക്കുന്നത്.  

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in