Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ ; ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം

ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ ; ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം
ടോക്യോ ഒളിമ്പിക്‌സ് 65 കിലോ പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം. കസഖ്സ്ഥാന്‍ താരം ഡൗലറ്റ് നിയാസ്‌ബെക്കോവിനെ തോല്‍പ്പിച്ചാണ് വെങ്കലനേട്ടം. 8–0  സ്കോറിനാണ് പൂനിയയുടെ വിജയം. ഗുസ്തിയില്‍ ടോക്യോയിലെ രണ്ടാംമെഡലാണിത്. ഇതോടെ, ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം ആറായി. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.

Related articles

See all
Popular News

ഭൂട്ടാനില്‍ ഹിമതടാകം പൊട്ടി; ബംഗാളിലും അസമിലും മിന്നല്‍ പ്രളയ മുന്നറിയിപ്പ്, ആയിരക്കണക്കിന...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

'മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു': ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി സമരം വിജയം

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Save your stories

Sign in